കാട്ടുപോത്ത് ആക്രമണത്തില്‍ പ്രദേശവാസിയുടെ മരണം; വനം വകുപ്പ് സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സതേണ്‍ സര്‍ക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് നടപടി സ്വീകരിച്ചത്

കാട്ടുപോത്ത് ആക്രമണത്തില്‍ പ്രദേശവാസിയുടെ മരണം; വനം വകുപ്പ് സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
dot image

കൊല്ലം: വനം വകുപ്പ് സെക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കളംകുന്ന് സെക്ഷന്‍ ഓഫീസര്‍ ടി ആര്‍ ഷിബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തില്‍ പ്രദേശവാസി കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിച്ചതിൽ അലംഭാവം കാണിച്ചെന്നാരോപിച്ചാണ് നടപടി. സതേണ്‍ സര്‍ക്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് നടപടി സ്വീകരിച്ചത്.

Content Highlight : Incident where a local resident was killed in a wild gaur attack: Forest Department Section Officer suspended

dot image
To advertise here,contact us
dot image