
കൊല്ലം: കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡേഴ്സും പൊലീസും തമ്മിൽ സംഘർഷം. സിഐയും വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 10 പൊലീസുകാർക്കും 15 ട്രാൻസ്ജെൻഡേഴ്സിനും പരിക്കേറ്റു. ഇരുപതോളം ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാൻസ്ജെന്റേഴ്സിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാലുവർഷം മുമ്പ് ട്രാൻസ്ജെൻഡേഴ്സിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ സമൻസ് വന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
Content Highlights: police transgenders conflict at kottarakkara