

കാസര്‍കോട്: മധൂര്‍ മഞ്ചത്ത് ആറ് വയസുകാരന്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. അടുക്ക സ്വദേശി അഹമ്മദ് സജിദിന്റെ മകന്‍ മുഹമ്മദ് അയാന്‍ ഷാഫിന്‍ ആണ് മരിച്ചത്. വീടിന്റെ തൊട്ടടുത്ത് പുതുതായി പണി കഴിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. കളിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlights- A six-year-old boy died in Kasaragod after falling into a septic tank. The incident is being reported as a tragic accident