പതിനാലുകാരിക്ക് ഒരുവർഷമായി ക്രൂര പീഡനം; ആലുവയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്

dot image

കൊച്ചി: ആലുവയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

Content Highlights: Stepfather arrested in 14 year old girl abuse case aluva

dot image
To advertise here,contact us
dot image