ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; കായംകുളത്ത് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

കായംകുളം പൊലീസ് സ്റ്റേഷന് സമീപം വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം

ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; കായംകുളത്ത് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
dot image

ആലപ്പുഴ: ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ കണ്ണമംഗലം സ്വദേശി ഭദ്രയാണ് മരിച്ചത്. കായംകുളം പൊലീസ് സ്റ്റേഷന് സമീപം വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം നടന്നത്.

Content Highlights: 10-year-old girl dies after private bus hits bike from behind near Kayamkulam in Alappuzha

dot image
To advertise here,contact us
dot image