അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം

അതിർത്തിയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

dot image

ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം. കരസേനയുടേതാണ് പ്രതികരണം. വാർത്താ ഏജൻസിയായ പിടിഐ ആയിരുന്നു പൂഞ്ചിൽ പാക് വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Army says no ceasefire violation in poonch

dot image
To advertise here,contact us
dot image