മുട്ടിൽ കേസിൽ വിചാരണ ഒരുമിച്ച് നടത്തും; വയനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടത്താൻ സുപ്രീംകോടതി അനുമതി

മുട്ടില്‍ കേസില്‍ നിലവില്‍ വയനാട്ടിലും ചോറ്റാനിക്കരയിലുമാണ് വിചാരണ നടക്കുന്നത്. ഇതിനെതിരെയായിരുന്നു റോജി അറസ്റ്റിന്‍ സുപ്രീംകോടതിയെ സമീപിച്ചത്

മുട്ടിൽ കേസിൽ വിചാരണ ഒരുമിച്ച് നടത്തും; വയനാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടത്താൻ സുപ്രീംകോടതി അനുമതി
dot image

ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്തും. വയനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താന്‍ അനുമതി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുട്ടില്‍ കേസില്‍ നിലവില്‍ വയനാട്ടിലും ചോറ്റാനിക്കരയിലുമാണ് വിചാരണ നടക്കുന്നത്. ഇതിനെതിരെയായിരുന്നു റോജി അറസ്റ്റിന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights- The Supreme Court has permitted the trial of the Muttill case to be conducted together before the Wayanad Magistrate Court.The decision allows the related proceedings to be heard in the same court, following legal proceedings concerning the case.

dot image
To advertise here,contact us
dot image