താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്

താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
dot image

കോഴിക്കോട്: താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. വീട്ടില്‍ നിന്നും യൂണിഫോമില്‍ സ്‌കൂളിലേക്ക് പുറപ്പെട്ടെങ്കിലും കുട്ടി ക്ലാസില്‍ എത്തിയില്ല. അധ്യാപിക വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.

Also Read:

സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ +2 വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിക്കൊപ്പം വിദ്യാര്‍ത്ഥി ബൈക്കില്‍ പോകുന്ന ചിത്രം രക്ഷിതാക്കള്‍ക്ക് ലഭിച്ചു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വയനാട് വഴി കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Content Highlights: Complaint Filed Over Missing Class 10 Student From Thamarassery Government Higher Secondary School

dot image
To advertise here,contact us
dot image