

കണ്ണൂര്‍: വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു. നിലവില്‍ ഐസോലേഷന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ ഉടന്‍ പുറത്തിറക്കും.
Content Highlights: Bomb Threat Reported on Flight Arriving at Kannur Airport