

കൊച്ചി: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ 14കാരന് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.
Content Highlights: A 14-year-old Malayali boy died tragically in a wild elephant attack at Gudalur