'വനത്തിലാണ്…വനവാസത്തിന് അല്ല'; വൈറലായി വി ഡി സതീശന്റെ അവധിക്കാല വീഡിയോ

ഒപ്പോസിഷന്‍ ലീഡര്‍ വി ഡി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്

'വനത്തിലാണ്…വനവാസത്തിന് അല്ല'; വൈറലായി വി ഡി സതീശന്റെ അവധിക്കാല വീഡിയോ
dot image

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറല്‍. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ വീഡിയോ ആണ് വൈറലായത്. ഒരു ഗസ്റ്റ് ഹൗസില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ട്രക്കിങ് നടത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

ഒപ്പോസിഷന്‍ ലീഡര്‍ വി ഡി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. 'വനത്തിലാണ്…വനവാസത്തിന് അല്ല കട്ടായം. മെയ് നാലിന് പെട്ടി പൊട്ടിക്കുമ്പോള്‍ വിസ്മയം പൂര്‍ത്തിയാകും', എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: Opposition leader V D Satheesan's vacation video viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us