കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു
dot image

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം.
സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു. പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: girl attacked at kalamassery

dot image
To advertise here,contact us
dot image