'ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ്

ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരക്ക് പരി​ഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള മദ്യശാലകൾക്ക് അവധി നൽകണമെന്നാണ് ആവശ്യം

'ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ്
dot image

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ എല്ലാ ബെവ്കോ ഔട്ട്ലറ്റുകളും അടയ്ക്കമെന്ന ആവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരക്ക് പരി​ഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള ബെവ്കോ മദ്യശാലകൾക്ക് അവധി നൽകണമെന്നാണ് ആവശ്യം. അവധി ആവശ്യപ്പെട്ട് ബെവ്കോ തൊഴിലാളി സംഘടനയായ ബെവ്കോ എംപ്ലോയീസ് സംഘ് ബെവ്കോ എംഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ ഡ്രൈ ഡേയാണ്.

Content Highlights: BEVCO Employees demands dry day in Thiruvananthapuram district in view of Attukal Pongala

dot image
To advertise here,contact us
dot image