
കണ്ണൂർ: അലവിലിൽ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Couple's bodies found dead in Kannur