നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു

സംസ്‌കാരം കൊച്ചിയില്‍ നടക്കും

dot image

ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ചെന്നൈയില്‍ വെച്ചാണ് അന്ത്യം. ഭാര്യ ശ്യാമള. മകന്‍ മിഥുന്‍.

Content Highlights: Actress Kavya Madhavan's father P Madhavan passed away

dot image
To advertise here,contact us
dot image