ബാറിനുള്ളില്‍ നിന്നും മദ്യപിച്ച ശേഷം കാറില്‍ കയറി വിശ്രമിച്ചു; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബാര്‍ ജീവനക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

dot image

കോട്ടയം: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാടാണ് സംഭവം. മണര്‍കാട് സ്വദേശി മഹേഷിനെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്. മണര്‍കാടുള്ള ബാറിന്റെ പാര്‍ക്കിങ്ങിലെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ബാറിനുള്ളില്‍ നിന്നും മദ്യപിച്ച ശേഷം കാറില്‍ കയറി വിശ്രമിക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlights: Youth was found dead inside a car in Kottayam

dot image
To advertise here,contact us
dot image