

ഫിഫ ലോകകപ്പ് ആദ്യ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കാനഡയെ തകർത്ത് മൊറോക്കോ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തത്. .ഉനാഹിയുടെ ഇരട്ട ഗോളാണ് മൊറോക്കോയെ രക്ഷിച്ചത്. 50 , 82 മിനിറ്റുകളിലായിരുന്നു ഉനാഹിയുടെ ഗോൾ. സുഫിയാനെ റഹീമി മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ.
കാനഡയാണ് കളിയുടെ തുടക്കം മികച്ചു കളിച്ചെങ്കിലും വല കുലുക്കാനായില്ല. പിന്നീട് കളി പിടിച്ച മൊറോക്കോ വിജയിച്ചു കയറുകയായിരുന്നു. പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ ഇരു ടീമിലെയും നാല് താരങ്ങൾ വീതം യെല്ലോ കാർഡ് കണ്ടു.
Contents highlights: morocco vs canada world cup round of 16 result