ക്ലബ്ബ് ലോകകപ്പ് സമ്മാനത്തുക പകുതി ജോട്ടയുടെ കുടുംബത്തിന് നൽകും; ചെൽസിക്ക് ആരാധകരുടെ സല്യൂട്ട്

85 മില്യണോളം ലഭിച്ച ടീമിലെ താരങ്ങൾ അവരുടെ ബോണസിൽ നിന്നും ഒരു പങ്കാണ് ജോട്ടയുടെയും ആൻഡ്രെ സിൽവയുടെയും കുടംബത്തിന് നൽകുന്നത്

dot image

കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബത്തിന് ക്ലബ്ബ്വ ലോകകപ്പിൽ നിന്നും ലഭിച്ച പണം നൽകാൻ തീരുമാനിച്ച് ചെൽസി ഫുട്‌ബോൾ താരങ്ങൾ.

85 മില്യണോളം ലഭിച്ച ടീമിലെ താരങ്ങൾ അവരുടെ ബോണസിൽ നിന്നും ഒരു പങ്കാണ് ജോട്ടയുടെയും ആൻഡ്രെ സിൽവയുടെയും കുടംബത്തിന് നൽകുന്നത്.

അത്‌ലെറ്റിക്കിന്റെ റിപ്പോർട്ട് പ്രകാരം 15.5 മില്യണോളം ഡോളർ ഇതിനായി ഓരോ ചെൽസി താരങ്ങളും ഇതിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. 500,000 ഡോളറളോം ഇരുവരുടെയും കുടുംബത്തിന് വേണ്ടി ക്ലബ്ബ് നൽകും.

Content Highlights- Chelsea donate FIFA Club World Cup bonus winnings to Diogo Jota's family

dot image
To advertise here,contact us
dot image