ബാറ്റിങ്ങിൽ മാത്രമല്ല!; ബൗളിങിലും പിടിയുണ്ടെടാ!; സിംബാബ്‌വെയ്ക്കെതിരെ അഭിഷേകിന് മൂന്ന് വിക്കറ്റ്

സിംബാബ്‌വെക്കെതിരായ രണ്ടാം ടി 20 യിൽ ബൗളിംഗ് കൊണ്ട് തിളങ്ങി അഭിഷേക് ശർമ

ബാറ്റിങ്ങിൽ മാത്രമല്ല!; ബൗളിങിലും പിടിയുണ്ടെടാ!; സിംബാബ്‌വെയ്ക്കെതിരെ അഭിഷേകിന് മൂന്ന് വിക്കറ്റ്
dot image

സിംബാബ്‌വെക്കെതിരായ രണ്ടാം ടി 20 യിൽ ബൗളിംഗ് കൊണ്ട് തിളങ്ങി അഭിഷേക് ശർമ. 2 .5 ഓവർ എറിഞ്ഞ താരം 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. നേരത്തെ ബാറ്റ് കൊണ്ട് തിളങ്ങാൻ അഭിഷേകിന് ആയിരുന്നില്ല. എട്ട് പന്തിൽ എട്ട് റൺസ് മാത്രമാണ് താരം നേടിയത്.

മത്സരത്തിൽ ഇന്ത്യ 90 റൺസിന്റെ ജയം നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 120 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ രണ്ടാം ടി 20 യും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ടി 20 ഇന്ത്യ ജയിച്ചിരുന്നു.

ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ആശ്വാസ ജയമാണ് സിംബാബ്‌വെയുടെ ലക്ഷ്യം.

Content highlight:batting and bowling three wickets against zimbabwe

dot image
To advertise here,contact us
dot image