IPL 2026: ചെന്നൈയ്‌ക്കെതിരെ മുംബൈക്ക് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെന്നൈ-മുംബൈ പോരാട്ടത്തിലെ ടോസ് ആനുകൂല്യം മുംബൈക്ക്

IPL 2026: ചെന്നൈയ്‌ക്കെതിരെ മുംബൈക്ക് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം മുംബൈക്കൊപ്പം. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ ചെന്നൈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

കളിച്ച ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയുമടക്കം 4 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലഖ്നൗ.

അതേസമയം, ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയുമടക്കം നാല് പോയിന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈ.

content highlights: IPL 2026: Mumbai wins toss against Chennai, chooses to bowl

dot image
To advertise here,contact us
dot image