കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

പി പി സഫ്‌വാനാണ് മരിച്ചത്.
കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ശ്രീനഗർ: കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു. പി പി സഫ്‌വാനാണ്(23) മരിച്ചത്. ശ്രീനഗറിലേക്ക് ഉള്ള യാത്രക്കിടെ ബനിഹാളിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിലായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ട്രാവലറിലുണ്ടായ പതിനാറ് യാത്രക്കാരിൽ പന്ത്രണ്ട് പേരും മലയാളികളായിരുന്നു. ട്രാവലറിലുണ്ടായിരുന്ന ബാക്കിയുളളവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കശ്മീരിൽ ട്രക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
മോദിക്കും രാഹുലിനുമെതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com