

സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വര്‍ധന. പുതിയ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. രാവിലെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,405 രൂപയും പവന് 1,07,240 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 45 രൂപ കൂടി ഗ്രാമിന് 11,020 രൂപയിലും പവന് 88160 രൂപയിലുമെത്തി. രൂപയുടെ മൂല്യത്തിലെ ഇടിവ്, പലിശനിരക്കിലെ മാറ്റം, വിപണിയിലെ ആശങ്കകള്‍, ഡിജിറ്റല്‍ സ്വര്‍ണ ഇടപാടിലെ വ്യത്യാസം ഇവയെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാവുന്നു.

ജനുവരി 1
22 കാരറ്റ് ഗ്രാം വില 12,380
22 കാരറ്റ് പവന്‍ വില 99,040 രൂപ
18 കാരറ്റ് ഗ്രാം വില - 10,129
18 പവന്‍ വില - 81,032 രൂപ
ജനുവരി 2
22 കാരറ്റ് ഗ്രാം വില 12,485
22 കാരറ്റ് പവന്‍ വില 99,880 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 82,120 രൂപ
ജനുവരി 3
22 കാരറ്റ് ഗ്രാം വില 12,450
22 കാരറ്റ് പവന്‍ വില 99,600 രൂപ
18 കാരറ്റ് ഗ്രാം വില - 10,265 രൂപ
18 പവന്‍ വില - 81,880 രൂപ
ജനുവരി 5
22 കാരറ്റ് ഗ്രാം വില 12,670
22 കാരറ്റ് പവന്‍ വില 1,01,360 രൂപ
18 കാരറ്റ് ഗ്രാം വില - 10520 രൂപ
18 പവന്‍ വില - 84,160 രൂപ
ജനുവരി 6
22 കാരറ്റ് ഗ്രാം വില 12,675 രൂപ
22 കാരറ്റ് പവന്‍ വില 101,400 രൂപ
18 കാരറ്റ് ഗ്രാം വില - 10525 രൂപ
18 പവന്‍ വില - 84,200 രൂപ
ജനുവരി 7
22 കാരറ്റ് ഗ്രാം വില 12,675
22 കാരറ്റ് പവന്‍ വില 1,01,400
18 കാരറ്റ് ഗ്രാം വില 10,420
18 പവന്‍ വില 83,360
ജനുവരി 8
22 കാരറ്റ് ഗ്രാം വില 12650
22 കാരറ്റ് പവന്‍ വില 1,01,200
18 കാരറ്റ് ഗ്രാം വില 10,400
18 പവന്‍ വില 83,200
ജനുവരി 9
22 കാരറ്റ് ഗ്രാം വില 12,770
22 കാരറ്റ് പവന്‍ വില 1,02,160
18 കാരറ്റ് ഗ്രാം വില 10,500
18 പവന്‍ വില 84,000
ജനുവരി 10
22 കാരറ്റ് ഗ്രാം വില 12,875
22 കാരറ്റ് പവന്‍ വില 1,03,000
18 കാരറ്റ് ഗ്രാം വില 10,585
18 പവന്‍ വില 84,680
ജനുവരി 12
22 കാരറ്റ് ഗ്രാം വില 13,030
22 കാരറ്റ് പവന്‍ വില 1,04,240
18 കാരറ്റ് ഗ്രാം വില 10,661
18 പവന്‍ വില 85,288
ജനുവരി 13
രാവിലെ
22 കാരറ്റ് ഗ്രാം വില 13,065
22 കാരറ്റ് പവന്‍ വില 104,490
18 കാരറ്റ് ഗ്രാം വില 10,690
18 പവന്‍ വില 85,520
ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഗ്രാം വില 13,200
22 കാരറ്റ് പവന്‍ വില 1,05,600
18 കാരറ്റ് ഗ്രാം വില 10,850
18 പവന്‍ വില 86,800
ജനുവരി 15
രാവിലെ
22 കാരറ്റ് ഗ്രാം വില 13,125
22 കാരറ്റ് പവന്‍ വില 1,05,000
18 കാരറ്റ് ഗ്രാം വില 85,912
18 പവന്‍ വില 687,296
ഉച്ച കഴിഞ്ഞ്
22 കാരറ്റ് ഗ്രാം വില 13,165
22 കാരറ്റ് പവന്‍ വില 1,05,320
18 കാരറ്റ് ഗ്രാം വില 10,820
18 പവന്‍ വില 86,560
ജനുവരി 16
22 കാരറ്റ് ഗ്രാം വില 13145
22 കാരറ്റ് പവന്‍ വില 105,160
18 കാരറ്റ് ഗ്രാം വില 10895
18 പവന്‍ വില 87,160
ജനുവരി 17
22 കാരറ്റ് ഗ്രാം വില 13180
22 കാരറ്റ് പവന്‍ വില 105,440
18 കാരറ്റ് ഗ്രാം വില 10835
18 പവന്‍ വില 86,680
Content Highlights: Gold prices are rising again in kerala. Today the price increased 2 times.