വമ്പൻ വിലക്കുറവിൽ 56 ഓളം മൊബൈൽ ഫോണുകൾ ! ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ ഞെട്ടിക്കുമെന്ന് റിപ്പോർട്ട്

ഫ്ലിപ്കാർട്ടിൻ്റെ പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 22 മുതൽ സെയിലിന് നേരത്തെ ആക്‌സസ് ലഭിക്കും

വമ്പൻ വിലക്കുറവിൽ 56 ഓളം മൊബൈൽ ഫോണുകൾ ! ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ ഞെട്ടിക്കുമെന്ന് റിപ്പോർട്ട്
dot image

ഉത്സവ കാലത്തോട് അനുബന്ധിച്ച് പലയിടങ്ങളിലും ധാരാളം സെയിലുകൾ നടക്കുന്ന സമയമാണിത്. ഓൺലൈൻ ഷോപ്പിം​ഗിലും സമാനമാണ് അവസ്ഥ. അത്തരത്തിൽ ഉപഭോക്താക്കളേ ആകർ‌ഷിക്കാൻ പല തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാ‍ർട്ടിൻ്റെ ബി​ഗ് ബില്ല്യൺ സെയിൽ. റിപ്പോർ‌ട്ടുകൾ പ്രകാരം, പലരും സ്വന്തമാക്കാൻ ആ​ഗ്രഹിച്ചിരുന്ന പല സ്വപ്ന ബ്രാൻഡുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചാണ് ഈ വട്ടം ബി​ഗ് ബില്യൺ സെയിലിൻ്റെ വരവ്. സെപ്റ്റംബർ 23 മുതലാണ് സെയിൽ ആരംഭിക്കുന്നത്. അതേ സമയം, ഫ്ലിപ്കാർട്ടിൻ്റെ പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 22 മുതൽ സെയിലിന് നേരത്തെ ആക്‌സസ് ലഭിക്കും. ഇത്തവണയും മൊബൈൽ ഫോണുകളുടെ വിലയിൽ വൻ വിലക്കുറവ് നൽകാൻ ഫ്ലിപ്കാ‍ർട്ട് ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വിവരം. അത്തരത്തിൽ റിപ്പോർ‌ട്ടുകൾ പ്രകാരം ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആ 56 മൊബൈൽ മോഡലുകളെ പരിചയപ്പെടാം:

ആപ്പിൾ

ഐഫോൺ 16: വില 79900 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 51999 രൂപ.
ഐഫോൺ 16 പ്രോ: വില 119900 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 69900 രൂപ.
ഐഫോൺ 16 പ്രോ മാക്സ്: വില 144900 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 89900 രൂപ.

സാംസങ്

സാംസങ് ഗാലക്‌സി എസ്24: വില 74999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 39999 രൂപ.
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ: വില 59999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 29999 രൂപ.
സാംസങ് ഗാലക്‌സി എ35: വില 33999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 17999 രൂപ.
സാംസങ് ഗാലക്‌സി എഫ്36: വില 20999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 14999 രൂപ.
സാംസങ് ഗാലക്‌സി F06: വില ₹ 12,499; പ്രതീക്ഷിക്കുന്ന വിൽപ്പന വില ₹ 7,499
സാംസങ് ഗാലക്‌സി എഫ്05: വില 9999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 6249 രൂപ.

ഗൂഗിൾ പിക്സൽ

ഗൂഗിൾ പിക്സൽ 9 പ്രോ എക്സ്എൽ: വില 124999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 69999 രൂപ.
ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ്: വില 172999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 99999 രൂപ.
ഗൂഗിൾ പിക്സൽ 9: വില 79999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 34999 രൂപ.

നത്തിംഗ്

നത്തിംഗ് ഫോൺ (3): വില 84999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 34999 രൂപ.
നത്തിംഗ് ഫോൺ (3a): എംആർപി 27999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 20999 രൂപ.
നത്തിംഗ് Phone 3a Pro: വില 32999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 24999 രൂപ.
നത്തിംഗ് CMF 2 Pro: വില 22999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 14999 രൂപ.

ഒപ്പോ

OPPO K13 ടർബോ പ്രോ: വില 41,999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 29,999 രൂപ.
OPPO K13 ടർബോ: വില 35999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 21999 രൂപ.
OPPO K13: വില 19999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 14999 രൂപ.
OPPO K13x 5G: വില 16999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 9499 രൂപ.

വിവോ

വിവോ ടി4 അൾട്രാ: വില 40999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 33999 രൂപ.
വിവോ ടി4 പ്രോ: വില 40999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 33999 രൂപ.
വിവോ ടി4: വില 25999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 18999 രൂപ.
വിവോ ടി4ആർ: എംആർപി 24999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 17999 രൂപ.
വിവോ ടി4എക്സ്: എംആർപി 17999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 16499 രൂപ.
വിവോ ടി4 ലൈറ്റ്: വില 12999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 8999 രൂപ.

പോക്കോ

പോക്കോ എഫ്7: വില 35999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 28999 രൂപ.
പോക്കോ എക്സ്7 പ്രോ: വില 24999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 14999 രൂപ.
പോക്കോ എം7 പ്ലസ്: വില 15999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 10999 രൂപ.
പോക്കോ എം7: വില 17999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 6499 രൂപ.
പോക്കോ സി75: വില 10999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 7399 രൂപ.
പോക്കോ സി71: വില 8999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 6299 രൂപ.

മോട്ടറോള

മോട്ടറോള റേസർ 60: വില 54999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 39999 രൂപ.
മോട്ടറോള എഡ്ജ് 60 പ്രോ: വില 39999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 33999 രൂപ.
മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്: വില 40999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 33999 രൂപ.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ: വില ₹ 25,999; പ്രതീക്ഷിക്കുന്ന വിൽപ്പന വില ₹ 19,999
മോട്ടറോള G86 പവർ: വില 19999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 15999 രൂപ.
മോട്ടറോള G96: MRP 19999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില ₹ 14,999
മോട്ടറോള G45: വില 19999 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 12999 രൂപ.
മോട്ടറോള G35: വില 12499 രൂപ; പ്രതീക്ഷിക്കുന്ന വിൽപ്പന വില 8999 രൂപ.

റിയൽമി

റിയൽമി പി3എക്സ്: വില 16999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 10999 രൂപ.
റിയൽമി പി3 അൾട്രാ: വില 33999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 22999 രൂപ.
റിയൽമി പി3 ലൈറ്റ്: വില 12499 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 7499 രൂപ.
റിയൽമി പി4 പ്രോ: വില 28999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 19999 രൂപ.
റിയൽമി പി4: വില 22999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 13999 രൂപ.
റിയൽമി സി61: വില 9999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 6249 രൂപ.

ഇൻഫിനിക്സ്

ഇൻഫിനിക്സ് ജിടി 30 പ്രോ: വില 27999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 20999 രൂപ.
ഇൻഫിനിക്സ് ജിടി 30: വില 19999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 15999 രൂപ.
ഇൻഫിനിക്സ് നോട്ട് 50s: വില 24999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 13999 രൂപ.
ഇൻഫിനിക്സ് ഹോട്ട് 60i: വില 11,999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 7,999 രൂപ.

ടെക്നോ
ടെക്നോ പോവ 7 പ്രോ: വില 24999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 17499 രൂപ.
ടെക്നോ പോവ 7: എംആർപി 17999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 12249 രൂപ.

റെഡ്മി / ഷവോമി

റെഡ്മി നോട്ട് 14 എസ്ഇ: വില 18999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 11499 രൂപ.

ആൽക്കടെൽ
ആൽക്കടെൽ V3 ക്ലാസിക് 5G: വില 17999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 6499 രൂപ.

AI+

AI+ നോവ: MRP 12999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 8499 രൂപ.
AI+ പൾസ്: MRP 7999 രൂപ: പ്രതീക്ഷിക്കുന്ന വിൽപ്പന വില 4499 രൂപ.

നിരാകരണം: ഓൺലൈൻ റിപ്പോ‍ർട്ടുകൾ പ്രകാരം സമാഹരിച്ച വിവരങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് റെഫറൻസിനായി മാത്രമുള്ളതാണ്. ഇതിലെ വിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതകൾ ഉണ്ട്. അതിനാൽ വിൽപ്പന സമയത്ത് വാഗ്ദാനം ചെയ്യുന്ന അന്തിമ വിലകളുമായി റിപ്പോ‍ർട്ടിന് ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളുണ്ടായാൽ റിപ്പോ‍ർട്ടർ ലൈവ് അതിന് ഉത്തരവാദികളല്ല.

Content Highlights- Flipkart Big Billion Sale: 56 mobile phones at huge discounts! Report says Flipkart Big Billion Sale will shock you

dot image
To advertise here,contact us
dot image