
തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അരുവിക്കര സ്വദേശി രാജേഷ് (43)ആണ് പിടിയിലായത്. 22 ലിറ്റർ മദ്യവും വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്.
Content Highlight : Suspect arrested for selling liquor on scooter