
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ പുതിയ ഷോറൂമിൽ സിനിമാതാരം അനു സിത്താര എത്തുന്നു. ഏറെ ജനകീയമായ ഒപ്പോയുടെ റെനോ 14 സീരീസ് താരം ഓക്സിജൻ ഷോറൂമിൽ വച്ച് ലോഞ്ച് ചെയ്യും.
കോട്ടയത്തെ ലുലുമാളിന് എതിർവശത്തുള്ള മണിപ്പുഴയിലെ ഷോറൂമിലേക്ക് ജൂലെെ അഞ്ച് ശനിയാഴ്ച വെെകീട്ട് ആറ് മണിയോടെയാണ് ലോഞ്ചിങ് ഇവന്‍റ് നടക്കുക.
Content Highlight; Anu Sithara to Inaugurate Oxygen Showroom