

HP World Sysmantech സ്റ്റോറുകളിൽ നിന്ന് HP ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഓൾ-ഇൻ-വൺ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ₹1 Laptop Fest എന്ന പേരിൽ ഒരു ലക്കി ഡ്രോ സംഘടിപ്പിച്ചിരുന്നു. Weekly Lucky Draw - Series 1ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലെ വിജയിയെ HP World Sysmantech ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. Calicut Fortune Ventures സ്ഥാപനത്തിന്റെ ഉടമ രാഹുൽ ഭാസ്കരൻ ആണ് ഈ സീരീസിലെ ആദ്യ ഭാഗ്യശാലി. ഭാഗ്യസമ്മാനമായി ഒരു രൂപക്ക് രാഹുൽ ഭാസ്കരന് പുതിയറ HP World Sysmantech സ്റ്റോറിൽ നിന്ന് HP ലാപ്ടോപ്പ് ലഭിച്ചു.
Weekly Lucky Draw Series 2 ഇപ്പോൾ നടക്കുകയാണ്. മാർച്ച് 25 മുതൽ 31 വരെയാണ് സീരീസ് 2. വിജയിയെ ഏപ്രിൽ 1 വൈകുന്നേരം 7.30ന് പ്രഖ്യാപിക്കും. Sysmantech.online എന്ന ഫേസ്ബുക്ക് പേജിൽ ലൈവായി തെരഞ്ഞെടുപ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് +91 80867 44444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: HP World Sysmantech has announced the winner of lucky draw ₹1 Laptop Fest.