Top

വഴി തർക്കം; നെടുമങ്ങാട് അയല്‍വാസിയെ തലയ്ക്ക് അടിച്ച് കൊന്നു

ബാബു എന്നയാളാണ് അയൽവാസി സജിയെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

25 Dec 2021 2:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴി തർക്കം; നെടുമങ്ങാട് അയല്‍വാസിയെ തലയ്ക്ക് അടിച്ച് കൊന്നു
X

തിരുവനന്തപുരം നെടുമങ്ങാട് വഴി തർക്കത്തെ തുടർന്ന് കൊലപാതകം. നെടുമങ്ങാട് താന്നിമൂട്ടിലാണ് സംഭവം. വാക്കുതർക്കത്തിനിടെ ബാബു എന്നയാളാണ് അയൽവാസി സജിയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ ഒളിവിലാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും നെടുമങ്ങാട് പൊലീസ് അറിയിച്ചു.

Next Story