കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ വന്യമൃ​ഗാക്രമണത്തെത്തുടർന്ന് ഒരാൾ മരിച്ചു. കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com