സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ആഘോഷത്തിന് വന്ന വിദ്യാർത്ഥികളെയാണ് സദാചാര പൊലീസ് ചമഞ്ഞ് പ്രതികൾ മർദിച്ചത്
സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കേസിൽ ആയുർ, കുഴിയം സ്വദേശി അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർത്ഥിനികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
കേന്ദ്രം-കേരളം ചർച്ച പരാജയം; അധിക വായ്പയ്ക്ക് അനുമതി നൽകിയില്ല

കേസിൽ ഒരാൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആയിരവല്ലിപ്പാറയിൽ പിറന്നാൾ ആഘോഷത്തിന് വന്ന വിദ്യാർത്ഥികളെയാണ് സദാചാര പൊലീസ് ചമഞ്ഞ് പ്രതികൾ മർദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com