ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

മൃതദേഹം വണ്ടാനം മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍  പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: തകഴിക്ക് സമീപം പച്ചയിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതിൽചിറ സാനി ബേബി (29) ആണ് മരിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് ജീപ്പാണ് ഇടിച്ചത്. ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലിസ് ജീപ്പ്. മൃതദേഹം വണ്ടാനം മെഡി. കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിണർ റിങ്ങ് ജോലിക്കാരനാണ് സാനി ബേബി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com