ബേപ്പൂ‍ർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്; റിപ്പോർട്ടർ ടിവിയിക്ക് പുരസ്കാരം

ക്യാഷ് പ്രൈസും മെമെന്റൊയും ഉൾപ്പെടുന്ന അവാർഡ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വിതരണം ചെയ്യും.
ബേപ്പൂ‍ർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്; റിപ്പോർട്ടർ ടിവിയിക്ക് പുരസ്കാരം

കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ റിപ്പോർട്ടർ ടിവിക്ക് പുരസ്കാരം. മികച്ച വീഡിയോ ജേർണലിസ്റ്റായി വിനീഷ് ഒളവണ്ണയാണ് പുരസ്കാരത്തിന് അർഹനായത്. ക്യാഷ് പ്രൈസും മൊമെന്‍റോയും ഉൾപ്പെടുന്ന അവാർഡ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വിതരണം ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com