കുതിച്ച് ഉയരുന്നതിന്റെ സൂചന നൽകി സ്വർണം; യുഎഇ വിപണയിൽ വില വർദ്ധനവ്

രാവിലെ മുതൽ സ്വർണത്തിന്റെ വിലയിൽ കൃത്യമായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്

കുതിച്ച് ഉയരുന്നതിന്റെ സൂചന നൽകി സ്വർണം; യുഎഇ വിപണയിൽ വില വർദ്ധനവ്
dot image

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. രാവിലെ മുതൽ സ്വർണത്തിന്റെ വിലയിൽ കൃത്യമായി വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഏകദേശം അഞ്ച് ദിർഹത്തിന്റെ വർദ്ധനവാണ് ഇന്ന് മാത്രം സ്വർണത്തിന്റെ വിലയിലുണ്ടായത്.

യുഎഇയിൽ 24കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 504 ദിർഹം 91 ഫിൽസ്

ഇന്ന് രാവിലെ - 508 ദിർഹം 18 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 508 ദിർഹം 44 ഫിൽസ്

ഇന്ന് വൈകീട്ട് - 509 ദിർഹം 56 ഫിൽസ്

യുഎഇയിൽ 22കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 462 ദിർഹം 83 ഫിൽസ്

ഇന്ന് രാവിലെ - 465 ദിർഹം 83 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 466 ദിർഹം 07 ഫിൽസ്

ഇന്ന് വൈകീട്ട് - 467 ദിർഹം 10 ഫിൽസ്

യുഎഇയിൽ 21കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 441 ദിർഹം 80 ഫിൽസ്

ഇന്ന് രാവിലെ - 444 ദിർഹം 66 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 444 ദിർഹം 89 ഫിൽസ്

ഇന്ന് വൈകീട്ട് - 445 ദിർഹം 86 ഫിൽസ്

യുഎഇയിൽ 18കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില ഇപ്രകാരമാണ്.

ഇന്നലെ വൈകുന്നേരം - 378 ദിർഹം 68 ഫിൽസ്

ഇന്ന് രാവിലെ - 381 ദിർഹം 13 ഫിൽസ്

ഇന്ന് ഉച്ചയ്ക്ക് - 381 ദിർഹം 33 ഫിൽസ്

ഇന്ന് വൈകീട്ട് - 382 ദിർഹം 17 ഫിൽസ്

Content Highlights: Gold prices increased in the UAE today

dot image
To advertise here,contact us
dot image