കുവൈറ്റിൽ രക്തദാന ക്യാമ്പ്, നാളെ വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ നടക്കും

ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റിൽ രക്തദാന ക്യാമ്പ്, നാളെ വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ നടക്കും
dot image

ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് മണിവരെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. റോയ് എബ്രഹാം, അല്‍ അമീന്‍ മീരാസാഹിബ്, ദിലീഷ് ജഗന്നാഥ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. രക്തദാനത്തിന് എത്തുന്നവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Content Highlights: A blood donation camp will be held in Kuwait tomorrow from 5 PM to 7 PM. Authorities encourage residents to participate and support this life-saving initiative.

dot image
To advertise here,contact us
dot image