അബുദബിയിൽ മലയാളി യുവതി മരിച്ചു; കണ്ടെത്തിയത് കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍, ഭര്‍ത്താവും അപകടത്തില്‍

സം​ഭ​വ​ത്തിൽ അ​ബു​ദ​ബി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
അബുദബിയിൽ  മലയാളി യുവതി മരിച്ചു; കണ്ടെത്തിയത് കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍, ഭര്‍ത്താവും അപകടത്തില്‍

കണ്ണൂർ: അബുദബിയിൽ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ മലയാളി യുവതിയെ കണ്ടെത്തി. ​കണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) ആ​ണ്​ മ​രി​ച്ചത്. ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെയും കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹം അ​ബു​ദ​ബി ബനിയാ​സ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തിൽ അ​ബു​ദ​ബി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com