
കോഴിക്കോട്: റിപ്പോർട്ടർ ടി വി സീനിയർ ന്യൂസ് എഡിറ്റർ വി എസ് രഞ്ജിത്തിൻ്റെ പിതാവ് വേലാണ്ടി സുധാകരൻ (74) നിര്യാതനായി. കോഴിക്കോട് നടുവട്ടം വായനശാല കിരണം റസിഡൻസ് അസോസിയേഷനിലെ താമസക്കാരനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മാനാരി ശ്മശാനത്തിൽ നടക്കും.
Content Highlights: Reporter TV Senior News Editor VS Ranjith's father Velandi Sudhakaran passes away