
നിരവധി വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു കഴിഞ്ഞതിനു ശേഷം എംബിബിഎസ് പഠനത്തിന് ആഗ്രഹിക്കുന്നവര്‍. എന്നാല്‍ നീറ്റ് എക്സാമില്‍ മികച്ച റാങ്ക് ലഭിക്കാത്തതിനാലോ സാമ്പത്തിക ബുദ്ധിമുട്ടു മൂലമോ ഇനി ആര്‍ക്കും എംബിബിഎസ് എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടതായിട്ട് വരില്ല. അതിന് പരിഹാരവുമായിട്ടാണ് ഹാര്‍വെസ്റ്റ് സ്റ്റഡീസും റിപ്പോര്‍ട്ടര്‍ ടിവിയും സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോയുമായി എത്തുന്നത്.
ഈ എക്സ്പോ പ്രധാനമായും ഉപകാരപ്പെടുന്നത് നീറ്റ് റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അല്ലെങ്കില്‍ നീറ്റ് എക്സാം റിപ്പീറ്റേഴ്സിനുമാണ്. കാരണം ഈ എക്സ്പോയുടെ പ്രധാന ആകര്‍ഷണമെന്ന് പറയുന്നത്. യൂണിവേഴ്സിറ്റികള്‍ സംഘടിപ്പിക്കുന്ന സ്കോളര്‍ഷിപ്പ് എക്സ്ാമിനേഷനുകളാണ്. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാര്‍ത്ഥികള്‍ക്ക് 12-14 ലക്ഷം രൂപ ഫീസില്‍ എംബിബിഎസ് പഠിക്കാന്‍ അവസരമുണ്ടാകും. കൂടാതെ നീറ്റില്‍ 400ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് പരീക്ഷ എഴുതാതെ തന്ന സ്കോളര്‍ഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.
എംബിബിഎസ് എബ്രോഡ് അവസരങ്ങള്‍ തേടുന്നവര്‍ക്കും മികച്ച ഒരു അവസരമാണ് ഈ എക്സ്പോ. കാരണം എക്സ്പോയില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് ഡോക് പാനല്‍ അഥവാ ഹാര്‍വെസ്റ്റ് എബ്രോഡിന്റെ അലുമിനി ഡോക്ടേഴ്സ് പാനല്‍ ഉണ്ടാകും. ഹാര്വനെസ്റ്റ് എബ്രോഡ് വഴി പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേര്‍ട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്കി ഒപ്പം ചേരുന്നത്.
വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരവും ലഭ്യവുമാണ്. അഡ്മിഷന്, വിസ, യാത്ര ക്രമീകരണങ്ങള്‍, താമസം, ഭക്ഷണം, FMAE ക്ലാസുകള്‍ തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്.
എക്സ്പോ നടക്കുന്ന സ്ഥലങ്ങള്‍
21 ജൂണ്‍ : മലപ്പുറം (ഹൈടണ്‍ ഹോട്ടല്‍, പെരിന്തല്‍മണ്ണ)
22 ജൂണ്‍ : കൊച്ചി (റാഡിസണ്‍ ബ്ലൂ)
28 ജൂണ്‍: കോട്ടയം (വിന്‍സര്‍ കാസില്‍)
29 ജൂണ്‍: തിരുവനന്തപുരം (മാസ്കോട്ട് ഹോട്ടല്‍)
05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവര്‍)
06 ജൂലൈ:തൃശൂര്‍ (ജോയ്സ് പാലസ്)
12 ജൂലൈ: കൊല്ലം (ബീച്ച് ഓര്‍ക്കിഡ്)
Content Highlights: mbbs study abroad expo with harvest studies