വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
dot image

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ആദിത്താണ് അറസ്റ്റിലായത്. ഇൻ്റേൺഷിപ്പ് ചെയ്യാൻ വന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight : A young man has been arrested for allegedly sexually exploiting a woman after promising to marry her. The accused, identified as Adith, is a native of Peroorkada in Thiruvananthapuram.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us