
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട ഉണ്ടപ്പാറ സ്വദേശി പീരുമ്മ ബീവി ആണ് മരിച്ചത്.
പീരുമ്മയെ ഇടിച്ചുവീഴ്ത്തിയ കാര്‍ അപകടത്തിന് ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വഴിയരികില്‍ കിടന്ന പീരുമ്മ ബീവിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
content highlights: An elderly woman died tragically after being hit by a vehicle that did not stop.