ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

പുലർച്ചെ നാല് മണിക്ക് കെട്ടുതറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു

dot image

തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർകോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. 49 വയസ്സായിരുന്നു. പുലർച്ചെ നാല് മണിക്ക് കെട്ടുതറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന
ആനയോട്ടത്തിൽ നിരവധി തവണ ജേതാവായിരുന്നു ഗോപീകണ്ണൻ.

Content Highlights: Guruvayur Devaswom Tusker Gopikannan died

dot image
To advertise here,contact us
dot image