

മലപ്പുറം: തിരൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരൂര്‍ സിവില്‍ സ്റ്റേഷന്റെ പുറകിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: The charred body of an unidentified man was discovered behind the Tirur Civil Station by sanitation workers. Police have begun an investigation to establish the victim's identity and ascertain the cause and circumstances of the incident.