കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം അബൂബക്കര്‍ സിദ്ധിഖിന്റെ മാതാവ് അന്തരിച്ചു

മയ്യത്ത് കബറടക്കം ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് നടക്കും

കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം അബൂബക്കര്‍ സിദ്ധിഖിന്റെ മാതാവ് അന്തരിച്ചു
dot image

മലപ്പുറം: കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ എം അബൂബക്കര്‍ സിദ്ധിഖിന്റെ മാതാവ് കുഞ്ഞായിഷ ഹജ്ജുമ്മ അന്തരിച്ചു. മയ്യത്ത് കബറടക്കം ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് നടക്കും. തിരൂര്‍ നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക.

Content Highlights: Mother of Former COA State President M Aboubacker Siddique Passes Away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us