സിപിഐഎം ബ്രാഞ്ച് അംഗത്തിന്‍റെ സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചു

വടകര അരൂര്‍ സിപിഐഎം ബ്രാഞ്ച് അംഗം കെ വി വിനോദ് കുമാറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് തീ വെച്ച് നശിപ്പിച്ചത്

സിപിഐഎം ബ്രാഞ്ച് അംഗത്തിന്‍റെ സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചു
dot image

വടകര: അരൂര്‍ കോട്ട് മുക്കില്‍ സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചു. വടകര അരൂര്‍ സിപിഐഎം ബ്രാഞ്ച് അംഗം കെ വി വിനോദ് കുമാറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് രാവിലെ രണ്ട് മണിക്കാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlight : Scooter destroyed by fire

dot image
To advertise here,contact us
dot image