ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് കാട്ടി പണപ്പിരിവ്; കൊല്ലത്ത് മൂന്ന് പേര്‍ പിടിയില്‍

മൂന്ന് പേരെയാണ് ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തത്

ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് കാട്ടി പണപ്പിരിവ്; കൊല്ലത്ത് മൂന്ന് പേര്‍ പിടിയില്‍
dot image

കോല്ലം: ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് കാട്ടി പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മൂന്ന് പേരെയാണ് ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തത്. ചകിരിക്കട സ്വദേശി സജീവ് മരിച്ചെന്ന് കാട്ടിയായിരുന്നു പിരിവ്. പള്ളിമുക്ക് സ്വദേശി നിസാം, സുധീര്‍, ലുബീക്കര്‍ എന്നിവരാണ് പിടിയിലായത്.

Content Highlights: Three people have been arrested in Kollam for allegedly collecting money by falsely claiming that a living person had died. Police are continuing the investigation.

dot image
To advertise here,contact us
dot image