പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍

മരുമകന്‍ കസ്റ്റഡിയിൽ

പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍
dot image

കൊല്ലം: പുനലൂരില്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ദര്‍ഭവിള വീട്ടില്‍ സൈത്തും ബീവിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Mother-in-Law died by Son-in-Law at kollam

dot image
To advertise here,contact us
dot image