കൊല്ലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം പട്ടാഴി ആറാട്ടുപുഴയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

കൊല്ലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
dot image

കൊല്ലം: കൊല്ലം പട്ടാഴി ആറാട്ടുപുഴയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വിനീത് (30) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A young man lost his life in a road accident in Kollam after a tipper lorry collided with his motorcycle

dot image
To advertise here,contact us
dot image