കൊല്ലത്ത് മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ പാല്‍ കുടുങ്ങിയെന്ന് സംശയം

സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലത്ത് മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ പാല്‍ കുടുങ്ങിയെന്ന് സംശയം
dot image

കൊല്ലം: വിക്ടോറിയ ആശുപത്രിയില്‍ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ദര്‍ശന്‍- പ്രിയ ദമ്പതികളുടെ മകന്‍ പ്രയാഗാണ് മരിച്ചത്. തൊണ്ടയില്‍ പാല്‍ കുടുങ്ങിയതാണ് മരണ കാരണമെന്നാന്ന് പ്രാഥമിക നിഗമനം. രണ്ടുദിവസം മുന്‍പ് കുട്ടിക്ക് പോളിയോ വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A three-month-old baby boy died in Kollam, with milk choking suspected as the cause.

dot image
To advertise here,contact us
dot image