കൊല്ലത്ത് ഐഡിഎഫ്‌സി ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം: മുന്‍ നേവി ഉദ്യോഗസ്ഥന്‍ പിടിയില്‍

പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്

കൊല്ലത്ത് ഐഡിഎഫ്‌സി ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം: മുന്‍ നേവി ഉദ്യോഗസ്ഥന്‍ പിടിയില്‍
dot image

കൊല്ലം: കൊല്ലം നിലമേലില്‍ ഐഡിഎഫ്‌സി ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നേവി ഉദ്യോഗസ്ഥനായിരുന്ന നിലമേല്‍ സ്വദേശി മുഹമ്മദ് സമീറിനെയാണ് ചടയമംഗലം പൊലീസ് തന്ത്രപരമായി പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

Content Highlights: Former Navy officer arrested for attempted robbery at IDFC Bank in Kollam

dot image
To advertise here,contact us
dot image