
കൊല്ലം: കൊല്ലം കായംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം വനിതാ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദ്ദിയും വയറിളക്കത്തെയും തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിടെക്നിക് ഹോസ്റ്റലിൽ കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി.
Content Highlight; Students in Kollam suffer from food poisoning