മീഡിയാ ടീം സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എബ്രഹാം മാത്യു നിര്യാതനായി

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്‍ട്രലില്‍ വച്ച് ഇന്ന് രാത്രിയായിരുന്നു അന്ത്യം

മീഡിയാ ടീം സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എബ്രഹാം മാത്യു നിര്യാതനായി
dot image

കൊച്ചി: മീഡിയാ ടീം സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എബ്രഹാം മാത്യു (47) നിര്യാതനായി. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്‍ട്രലില്‍ വച്ച് ഇന്ന് രാത്രിയായിരുന്നു അന്ത്യം.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വായ്ക്കരയിലുള്ള സ്വവസതിയില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷ അതേദിവസം വൈകിട്ട് മൂന്ന് മണിയോടെ ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് രായമംഗലം ബേത്ലഹേം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

Content Highlights: Abraham Mathew, Director of Media Team Solutions Private Limited, passed away at the age of 47

dot image
To advertise here,contact us
dot image