കടകളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷണം; കൊച്ചി നഗരത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കടകളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷണം; കൊച്ചി നഗരത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
dot image

കൊച്ചി: നഗരത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍. കടകളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന പ്രതി ഇടപ്പള്ളി സ്വദേശി ഷിന്റോയാണ് പിടിയിലായത്. നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കൊച്ചിയിലെ ഒരു കടയിലെ ഉടമ പുറത്തുപോയ സമയത്ത് ഷിന്റോ അവിടെ കയറി മോഷണം നടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് കിട്ടി.

Content Highlights: thief in Kochi city has been arrested

dot image
To advertise here,contact us
dot image